കെ. കരുണാകരന് ഇന്ന് നൂറാം ജന്മദിനം | Biography | Oneindia Malayalam

2018-07-05 114

Biography of K Karunakaran
അസാമാന്യകർമ്മകുശലതയും അപാരമായ നേതൃപാടവവും കൊണ്ട്, ഇൻഡ്യൻ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായിരുന്നു കെ. കരുണാകരൻ.കെ. കരുണാകരൻ, കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരേ ഒരു ലീഡര്‍. തന്റെ ശരികളില്‍ ഉറച്ചുനിന്ന് അതിലേക്ക് സമൂഹത്തെ നയിക്കാന്‍ കാര്യപ്രാപ്ത്തിയുമുണ്ടായിരുന്ന അപൂർവ്വം നേതാക്കളിലൊരാൾ.
#KArunakaran #Biography

Videos similaires